ജാമിഅതുല്‍ ഹിന്ദ്: സ്വാഗത സംഘ രൂപവത്കരണം 29ന്

Posted on: November 26, 2014 12:07 am | Last updated: November 26, 2014 at 11:58 pm

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പ്രഥമ കോണ്‍വക്കേഷന്റെ സ്വാഗതസംഘ രൂപവത്കരണ യോഗം
29ന് മൂന്ന് മണിക്ക് സമസ്ത സെന്ററില്‍ ചേരും. മുഴുവന്‍ അംഗങ്ങളും എത്തിച്ചേരണമെന്ന് ജാമിഅത്തുല്‍ ഹിന്ദ് വൈസ്ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.