കോഴിക്കോട് കൊടുവള്ളിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

Posted on: November 22, 2014 6:30 pm | Last updated: November 23, 2014 at 12:24 am

koduvalli deathകോഴിക്കോട്: കോഴിക്കോട് പൂനൂര്‍ പുഴയില്‍ മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കൊടുവള്ളി ഈസ്റ്റ് കിഴക്കോത്താണ് അപകടമുണ്ടായത്. ദയാപുരം പബ്ലിക് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഷിഹാസ്, അന്‍സല്‍, ബിലാല്‍ എന്നിവരാണ് മരിച്ചത്.