ഹിന്ദു വര്‍ഗീയതക്ക് മുന്നില്‍ സര്‍ക്കാര്‍ സാഷ്ടാംഗം പ്രണമിച്ചു: പന്ന്യന്‍

Posted on: November 21, 2014 4:50 pm | Last updated: November 21, 2014 at 4:50 pm

panyanതിരുവനന്തപുരം: ഹിന്ദു വര്‍ഗീയതയക്ക് മുന്നില്‍ സര്‍ക്കാര്‍ സാഷ്ടാംഗം പ്രണമിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാരിന്റെ വര്‍ഗീയ പരമായ നിലപാടുകള്‍ കേരള ജനത അംഗീകരിക്കില്ലെന്നും ഈ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.