തെഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് ചെന്നിത്തല

Posted on: November 21, 2014 4:24 pm | Last updated: November 21, 2014 at 4:24 pm

ramesh chennithalaതിരുവനന്തപുരം; തെഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം തന്റെ വകുപ്പിന്റെ കീഴില്‍ വരുന്നതല്ല. കേസ് പിന്‍വലിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ പരിധിയില്‍ വരുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.