സുല്‍ത്താന്‍ ബത്തേരിയില്‍ വൃദ്ധദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: November 20, 2014 11:38 am | Last updated: November 20, 2014 at 11:38 am

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലങ്കാവ് സ്വദേശി കുഞ്ഞ്(70)ശാന്ത (65) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.