ചൈന ഓപ്പണ്‍: സൈന നെഹ്‌വാള്‍ ഫൈനലില്‍

Posted on: November 15, 2014 2:43 pm | Last updated: November 16, 2014 at 12:17 am

saina nehwalഫുസു(ചൈന); ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സുപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ചൈനയുടെ ലിയു ഷിന്നിനെയാണ് സൈന നെഹ്‌വാള്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയുടെ ജയം. സ്‌കോര്‍: 21-17,21-17,
ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുചിയെയാണ് സൈന നേരിടുക.