ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം മത്സരവും സമനിലയില്‍

Posted on: November 14, 2014 10:31 pm | Last updated: November 14, 2014 at 10:31 pm

Magnus Carlsen, Vishwanathan Anandലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം മത്സരവും സമനിലയില്‍ മുപ്പത്തി ഒന്‍പത് നീക്കത്തിനൊടുവില്‍ വിശ്വനാഥന്‍ ആനന്ദും മാഗ്‌നസ് കാള്‍സണും സമനിലയില്‍ പിരിയുകയായിരുന്നു. നാലാം മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.5 ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുവര്‍ക്കും രണ്ടര പോയിന്റ് വീതമായി. 12 മത്സരങ്ങളടങ്ങിയ ചാമ്പ്യന്‍ഷിപ്പിലെ ആറാം മത്സരം നാളെ നടക്കും