പിസി ജോര്‍ജിന്റെ ജല്‍പനങ്ങള്‍ മാണിക്ക് തിരിച്ചടിയായെന്ന് വെള്ളാപ്പള്ളി

Posted on: November 12, 2014 9:20 pm | Last updated: November 12, 2014 at 9:20 pm

VELLAPPALLI NADESAN

ആലപ്പുഴ: ബാര്‍ കോഴ കേസില്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ജല്‍പനങ്ങള്‍ കെ എം മാണിക്ക് തിരിച്ചടിയായെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സി പി ഐ എം ഇക്കാര്യത്തിലും സ്വീകരിച്ചത് മൃദുസമീപനമാണ്. എന്‍ എസ് എസുമായി യോജിപ്പ് പ്രവര്‍ത്തിക്കാന്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ALSO READ  എല്‍ ഡി എഫിന് തുടര്‍ഭരണ സാധ്യതയെന്ന് വെള്ളാപ്പള്ളി; സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം നിലപാട് വ്യക്തമാക്കും