Connect with us

Kerala

സോളാര്‍ കേസിലെ സര്‍ക്കാര്‍ സത്യവാങ്മൂലം സത്യവിരുദ്ധമെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സത്യവിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പ് വെറും വഞ്ചനാകേസ് മാത്രമാണെന്ന സത്യവാങ്മൂലം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest