Connect with us

Eranakulam

കൊച്ചിയിലെ കുടിവെള്ള ക്ഷാമം: ഹൈബി ഈഡന്‍ നിരാഹാര സമരം തുടങ്ങി

Published

|

Last Updated

കൊച്ചി: നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംഎല്‍എ ജല അതോറിറ്റി ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഹൈബി നാരാഹാര സമരം തുടങ്ങിയത്.

Latest