Connect with us

Kerala

മദ്യവില്‍പ്പനയുടെ കണക്ക് സത്യവാങ്മൂലമായി നല്‍കാന്‍ ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മദ്യവില്‍പനയുടെ കണക്ക് സത്യവാങ്മൂലമായി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ബിവറേജസ് കോര്‍പ്പറേഷനോടാണ് ഹൈക്കോടതി കണക്ക് നല്‍കാന്‍ നിരദേശിച്ചത്. ശനിയാഴ്ചയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയതിന് ശേഷം മദ്യവില്‍പ്പന വര്‍ധിച്ചെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.