പ്രവര്‍ത്തമാരംഭിച്ചു

Posted on: August 29, 2014 9:00 pm | Last updated: August 29, 2014 at 9:46 pm

അബുദാബി: ഡെയിലി ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റ് അബുദാബി സലാം സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ ജമാല്‍ അബ്ദുല്ല അല്‍ മിന്‍ഹാലി, ഉമേഷ് കണ്ണന് സാധനങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഓഫറില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് സംരംഭകര്‍ അറിയിച്ചു. സലാം സ്ട്രീറ്റില്‍ അല്‍-ഐന്‍ ടവറിന് സമീപത്താണ് ഡെയ്‌ലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ്.
ഭാവിയില്‍ അബുദാബിയുടെ വിവിധ മേഖലകളില്‍ പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന മാരംഭിക്കുമെന്ന് എം ഡി പ്രദീപ് അറിയിച്ചു.