ദുല്‍ഖഅദ് ഒന്ന് ബുധനാഴ്ച

Posted on: August 29, 2014 12:45 am | Last updated: August 29, 2014 at 12:45 am

കോഴിക്കോട്: ശവ്വാല്‍ 29 (ചൊവ്വ) ദുല്‍ഖഅദ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ദുല്‍ഖഅദ് ഒന്ന് ആഗസ്ത് 27 ബുധനാഴ്ച്ചയാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.