വിദ്യാര്‍ഥിയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച സിഐക്ക് സസ്പന്‍ഷന്‍

Posted on: August 28, 2014 9:27 pm | Last updated: August 28, 2014 at 9:29 pm

cigeratte

കൊല്ലം; കൊല്ലത്ത് വിദ്യാര്‍ഥിയെ മദ്യ ലഹരിയില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ച സിഐക്ക് സസ്പന്‍ഷന്‍. ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അനില്‍കുമാറിനെയാണ് സസ്പന്റ് ചെയ്തത്. അനില്‍ കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഇന്നലെ രാത്രിയാണ് കൊല്ലം കുണ്ടാറയിലെ ഒമ്പതാ ക്ലാസ് വിദ്യാര്‍ഥിക്ക് പോലീസിന്റെ ക്രൂരത നേരിടേണ്ടിവന്നത്.