ഓണത്തിന് മുമ്പ് റോഡുകളിലെ കുഴിയടക്കുമെന്ന് മന്ത്രി ഇബ്രാഹീംകുഞ്ഞ്

Posted on: August 19, 2014 11:21 am | Last updated: August 20, 2014 at 12:56 am

ibrahim kunjuകൊച്ചി: ഓണത്തിന് മുമ്പ് സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ മുഴുവന്‍ അടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക മുഴുവനും നല്‍കും. ഓണത്തിന് മുമ്പ് ഈ വര്‍ഷത്തെ കാരാര്‍ കുടിശ്ശികകളും നല്‍കും. ഒക്ടോബര്‍ മാസത്തിന് മുമ്പ് റോഡുകളുടെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കമെന്നും മന്ത്രി പറഞ്ഞു.