കെഎസ്ആര്‍ടിസിയെ ലാഭത്തിന്റെ കണ്ണിലൂടെ മാത്രം കാണരുത്: പിണറായി

Posted on: August 15, 2014 1:48 pm | Last updated: August 15, 2014 at 1:50 pm

pinarayi

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയെ ലാഭത്തിന്റെ കണ്ണിലൂടെ മാത്രം കാണരുതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കെഎസ്ആര്‍ടിസി മെച്ചപ്പെടുത്തുന്നതിന് ലാഭകരമായി പ്രവര്‍ത്തിക്കണമെന്നും അടച്ചുപൂട്ടുന്ന രീതിയെ കുറിച്ച ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ലാഭത്തെ കുറിച്ചുമാത്രം ചിന്തിക്കുന്ന പക്ഷം ജുഡീഷ്യറിയുടെ ലാഭത്തെകുറിച്ചും ചിന്തിക്കേണ്ടിവരുമെന്ന്് അദ്ദേഹം പറഞ്ഞു. അതേസമയം പ്ലസ്ടു വിഷയത്തില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ മികച്ചതായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്