വൈദ്യുതി നിരക്ക് കൂട്ടും

Posted on: August 13, 2014 1:28 pm | Last updated: August 14, 2014 at 12:31 am

electric_lines_200തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം ഉപഭോക്താക്കളുടേയും വൈദ്യുതി നിരക്ക് കൂട്ടിയേക്കും. യൂണിറ്റിന് 35 പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കും. ഇതു സംബന്ധിച്ച് റെഗുലേറ്ററി കമീഷന്റെ അന്തിമ തീരുമാനം നാളെ ഉണ്ടാകും. ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കും. നിരക്ക് വര്‍ധനയിലൂടെ 800 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.