സിപിഎം നിലപാട് ശരിയെന്ന് തെളിഞ്ഞു: പിണറായി

Posted on: August 7, 2014 5:12 pm | Last updated: August 7, 2014 at 5:12 pm

pinarayi

ന്യൂഡല്‍ഹി: ആര്‍എസ്പി മുന്നണി വിട്ടതില്‍ സിപിഎം നിലപാടാണ് ശരിയെന്ന് തെളിയുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഒരു പാര്‍ട്ടിയുടെ നയങ്ങള്‍ സംരക്ഷിക്കേണ്ടത് ജനറല്‍ സെക്രട്ടറിയുടെ ചുമതലയാണ്. കേരളത്തില്‍ നടന്ന എല്ലാ കാര്യങ്ങളിലും ചന്ദ്രചൂഡന്‍ സാക്ഷിയാണെന്നൂം പിണറായി പറഞ്ഞു.