ലിബിയയില്‍ നിന്നുള്ള 114 മലയാളികള്‍ ഡല്‍ഹിയിലെത്തി

Posted on: August 7, 2014 9:28 am | Last updated: August 7, 2014 at 9:28 am

flightന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്നുള്ള 114 മലയാളികള്‍ ഉള്‍പ്പടെ 200 പേര്‍ ഡല്‍ഹിയിലെത്തി.സംഘത്തിലുള്ള മലയാളികളെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇവര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്.