കോണ്‍ഗ്രസ് എംഎല്‍എമാരും അമേരിക്കയിലേക്ക് പോകുന്നില്ലെന്ന് വി ടി ബല്‍റാം

Posted on: August 2, 2014 6:49 pm | Last updated: August 3, 2014 at 12:07 am

vtbalram-650_031714120558കോണ്‍ഗ്രസ് എം എല്‍ എമാരും അമേരിക്കയിലേക്ക് പോകുന്നില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. ഇക്കാര്യം അമേരിക്കയിലെ കോണ്‍സുലേറ്റിനെ അറിയിച്ചുവെന്നും ബല്‍റാം പറഞ്ഞു. ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ലീഗ് എംഎല്‍എമാര്‍ അമേരിക്കന്‍ യാത്രയില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് മാറ്റാിയത്.
സിപിഎം നേരത്തെത്തന്നെ അമേരിക്കയിലെക്ക് പോകുന്നതില്‍ നിന്ന് എംഎല്‍എമാരെ വിലക്കിയിരുന്നു.