നളിനിയുടെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

Posted on: July 25, 2014 1:53 pm | Last updated: July 26, 2014 at 12:20 am

supreme courtന്യൂഡല്‍ഹി: ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്നഭ്യര്‍ത്ഥിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നിലപാട് അറിയിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് നളിനി.