കനത്ത മഴ: മലപ്പുറത്തും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Posted on: July 23, 2014 5:35 pm | Last updated: July 23, 2014 at 11:53 pm

rain

മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ വയനാടും മലപ്പുറത്തും,കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി,ഇരിക്കൂര്‍ ഉപ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.