ജഡേജ-ആന്റേഴ്‌സണ്‍ കേസ്: തെളിവെടുപ്പ് ആഗസ്റ്റ് ഒന്നിന്

Posted on: July 22, 2014 7:00 pm | Last updated: July 22, 2014 at 8:10 pm

jadeja-anderson-lordsലണ്ടന്‍: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയോട് ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്റേഴ്‌സണ്‍ മോശമായി പോരുമാറിയ സംഭവത്തില്‍ തെളിവെടുപ്പ് ഓഗസ്റ്റ് 1ന്. സതാംപ്ട്ടണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷമേ തെളിവെടുപ്പ് നടത്തേണ്ടതുള്ളൂ എന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഐസിസി എകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരുന്നു.