തിരഞ്ഞെടുപ്പില്‍ അപരന്മാരെ നിയന്ത്രിക്കാന്‍ സമയമായി: സുപ്രീംകോടതി

Posted on: July 17, 2014 9:03 pm | Last updated: July 17, 2014 at 9:03 pm

supreme courtന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ അപരന്മാരുടെ സാന്നിദ്ധ്യം അവസാനിപ്പിക്കാന്‍ സമയാമായെന്നു സുപ്രീംകോടതി. പാര്‍ലമെന്റ് ഇക്കാര്യം പരിശോധിക്കണം. കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.