ബജറ്റ് ദിശാ ബോധമില്ലാത്തതെന്ന് മന്‍മോഹന്‍ സിങ്

Posted on: July 10, 2014 4:45 pm | Last updated: July 10, 2014 at 4:48 pm

manmohanന്യൂഡല്‍ഹി:ദിശാ ബോധമില്ലത്തതാണ് മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.റെയില്‍വേ ബജറ്റ് പോലെ എടുത്തു പറയാന്‍ ഒന്നുമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാറിന്റെ പദ്ധതികളുടെ തുടര്‍ച്ചമാണ് ഈ ബജറ്റെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
പ്രതിരോധ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത് ശരിയല്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി ഏ കെ ആന്റണി പറഞ്ഞു.