ഓഹരി വിപണി ഉയര്‍ന്നു

Posted on: July 10, 2014 2:24 pm | Last updated: July 11, 2014 at 12:30 am

-sensexമുംബൈ:കേന്ദ്ര ബജറ്റ് അവതരണം തുടരവെ ഇടിഞ്ഞ ഓഹരി വിപണി വീണ്ടും ഉയര്‍ന്നു.സെന്‍സെക്‌സ് 172 പോയിന്റും നിഫ്റ്റി 27 പോയിന്റും ഉയര്‍ന്നു.രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഉയര്‍ന്ന വിപണി ബജറ്റവതരണത്തിനിടെ ഇടിയുകയായിരുന്നു.