നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധം; ഹൈക്കോടതി

Posted on: July 3, 2014 8:18 pm | Last updated: July 3, 2014 at 8:18 pm

kerala high court picturesകൊച്ചി: നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി വ്യക്തമാക്കിയ വിവരം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നു പറഞ്ഞ കോടതി ഇതുമൂലം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം ഈടാക്കാന്‍ ഒരു അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്നും ജസ്റ്റിസുമാരായിരുന്ന മഞ്ജുള ചെല്ലൂരും എ.എം ഷഫീഖും വ്യക്തമാക്കി.