Connect with us

Kerala

സുനന്ദയുടെ മരണം:ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം:സുനന്ദപുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കണം.സുനന്ദ മരണപ്പെട്ട് മാധ്യമ വിചാരണ ആരംഭിച്ചപ്പോള്‍ തന്നെ താന്‍ ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും ശശി തരൂര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ ഇടപെട്ടെന്ന് ഡോ.സുധീര്‍ ഗുപ്ത ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest