Connect with us

National

എം കെ നാരായണനെ സിബിഐ ചോദ്യം ചെയ്തു

Published

|

Last Updated

കൊല്‍ക്കത്ത:ബംഗാള്‍ ഗവര്‍ണറും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ എം കെ നാരായണനെ സിബിഐ ചോദ്യം ചെയ്തു.വിവാദമായ അഗസ്റ്റ വെസ്റ്റ് ലാന്റ് കോപ്ടര്‍ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യ ചെയ്തത്.നാരായണന്‍ ഈ കേസില്‍ സാക്ഷിയാണ്.അര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.