പിണറായി സിപിഎമ്മിലേക്ക് ക്ഷണിച്ചു:ഗൗരിയമ്മ

Posted on: June 5, 2014 3:56 pm | Last updated: June 5, 2014 at 11:44 pm

gouri-amma-1തിരുവനന്തപുരം:പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് നേരിട്ട് ക്ഷണിച്ചെന്ന് ഗൗരിയമ്മ.ആരു ക്ഷണിച്ചാലും ഇനിതിരിച്ചുപോകില്ല.പാര്‍ട്ടിയിലുള്ളവര്‍ക്കും സിപിഎമ്മിലേക്ക് പോകുന്നതില്‍ യോജിപ്പില്ലെന്നും ഗൗരിയമ്മ പറഞ്ഞു.