റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു

Posted on: May 29, 2014 4:30 pm | Last updated: May 29, 2014 at 4:30 pm

knifeറിയാദ്: സഊദി അറേബ്യയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. റിയാദില്‍ ജോലി ചെയ്യുന്ന മണ്ണാര്‍ക്കാട് സ്വദേശി അജീബാണ് കുത്തേറ്റ് മരിച്ചത്. കൂടെ ജോലി ചെയ്യുന്നയാളാണ് കുത്തിയത്. ഇയാള്‍ സുഡാന്‍ പൗരനാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.