രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന മാതാവ് അറസ്റ്റില്‍

Posted on: May 28, 2014 8:33 pm | Last updated: May 28, 2014 at 8:33 pm

കോട്ടയം കുറവിലങ്ങാട് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന മാതാവ് അറസ്റ്റില്ഡ. കാമുകിയോടൊപ്പം ഒളിച്ചോടുകായായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് സ്വദേശി ടിന്റു ഗോപാലന്‍(28) ആണ് അറസ്റ്റിലായത്.

ALSO READ  കുട്ടികളിലെ ദന്തസംരക്ഷണം