ഡീസല്‍ ലിറ്ററിന് 1.09 രൂപ വര്‍ധിപ്പിച്ചു

Posted on: May 12, 2014 7:45 pm | Last updated: May 13, 2014 at 10:21 am
SHARE

petrol pumpന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില വര്‍ധിപ്പിച്ചു. ഒരു രൂപ ഒന്‍പത് പെെസയുടെ വര്‍ധനവാണ് വരുത്തിയത്. സംസ്ഥാന നികുതി കൂടി കട്ടുമ്പോള്‍ വില ഇനിയും ഉയരും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. 2013ല്‍ ഡീസലിന് പ്രതിമാസം 50 പെെസ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതുവെ 8.30 രൂപയാണ് വര്‍ധിച്ചത്.