കെ മുരളീധരന്‍ എംഎല്‍എയുടെ മാലയും പണവും കവര്‍ന്നു

Posted on: April 29, 2014 11:24 pm | Last updated: April 30, 2014 at 12:10 am

download

ട്രെയിന്‍ യാത്രക്കിടെ കെ മുരളീധരന്‍ എംഎല്‍എയുടെ സ്വര്‍ണ മാലയും പണവും കവര്‍ന്നു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് മോഷണം. അഞ്ച് പവന്റെ മാലയും 5000 രൂപയുമാണ് കവര്‍ന്നത്. റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാന്‍ട്രി ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്യുന്നു.