അമ്പലപ്പുഴയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍

Posted on: February 26, 2014 8:37 am | Last updated: February 27, 2014 at 2:18 am

trackആലപ്പുഴ: അമ്പലപ്പുഴ തകഴിക്ക് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് തീരദേശ പാത വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. പല ട്രെയിനുകളും സ്റ്റേഷനിലും അല്ലാതെയും പിടിച്ചിട്ടിരിക്കുകയാണ്. വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.