നിലമ്പൂര്‍ സംഭവം: തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് സുധീരന്‍

Posted on: February 11, 2014 2:10 pm | Last updated: February 11, 2014 at 11:42 pm

vm sudheeranതിരുവനന്തപുരം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ തെറ്റുകാരെ ന്യായീകരിക്കില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. തെറ്റ് ചെയ്തത് ആരായാലും നിയമത്തിന് വിധേയരായിരിക്കും. തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും വി എം സുധീരന്‍ വ്യക്തമാക്കി.