കരിപ്പൂരില്‍ നാലു കിലോ സ്വര്‍ണം പിടികൂടി

Posted on: February 10, 2014 7:53 am | Last updated: February 10, 2014 at 8:43 am

gold barവരുന്ന സ്വര്‍ണം കണ്ണൂര്‍ സ്വദേശികളായ അന്‍സാസ്, സിറാജ് എന്നിവരില്‍ നിന്നാണ് പിടികൂടിയത്. ഡി ആര്‍ ഐ ബി ജി കൃഷ്ണന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു.

ദുബൈയില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ എത്തിയ വിമാനത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.