കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Posted on: February 5, 2014 9:44 am | Last updated: February 5, 2014 at 9:44 am

accidentതിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വട്ടപ്പാറ സ്വദേശി ജിജോ വര്‍ഗീസാണ് മരിച്ചത്.