സീറ്റ് നിര്‍ണയം ഘടകക്ഷികളുമായുള്ള ചര്‍ച്ചക്ക് ശേഷം: ചെന്നിത്തല

Posted on: February 1, 2014 12:27 pm | Last updated: February 1, 2014 at 12:27 pm

ramesh chennithalaന്യൂഡല്‍ഹി: ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗസ് സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ തുടങ്ങുകയുള്ളൂവെന്ന് കെ പി സി സി പ്രസിഡന്റ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് ദിവസത്തിനകം ചര്‍ച്ചകള്‍ ആരംഭിക്കും. പുതിയ കെ പി സി സി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.