കെയ്‌റോവില്‍ സ്‌ഫോടനം: നാലു മരണം

Posted on: January 24, 2014 7:32 pm | Last updated: January 24, 2014 at 8:18 pm

egypt blat

കെയ്‌റോ: ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്‌റോയില്‍ കാര്‍ ബോബംബ് സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. 51 പേര്‍ക്ക് പരുക്കേറ്റു. കാര്‍ബോംബ് സ്‌ഫോടനത്തിന് പിന്നാലെ മറ്റൊരു സ്‌ഫോടനവും ഉണ്ടായി. ഇതില്‍ ഒരാള്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുസ്‌ലിം ബ്രദര്‍ഹുഡാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിച്ചു.