മെല്‍വിന്‍ പാദുവക്ക് മോചനം

Posted on: December 20, 2013 6:17 pm | Last updated: December 20, 2013 at 6:17 pm

melvin paduvaതിരുവനന്തപുരം:  ഇരുപത്തിനാലു വര്‍ഷത്തോളമായി കാരാഗൃഹത്തില്‍ കഴിയുന്ന മെല്‍വിന്‍ പാദുവക്ക് മോചനം. മെല്‍വിന്‍ പാദുവയടക്കം 20 പേരുടെ മോചനത്തിനായുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. പാദുവക്ക് ഇന്നുതന്നെ പുറത്തിറങ്ങാനാകും.

ട്രെയിനില്‍ വെച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയതാണ് മെല്‍വിന് എതിരായ കേസ്. കോട്ടയം ജില്ലാ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.