Connect with us

Ongoing News

മിഷന്‍ 2014 ശില്‍പ്പശാല നാളെ

Published

|

Last Updated

കോഴിക്കോട്: “യൗവനം നാടിനെ നിര്‍മിക്കുന്നു” എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിവരുന്ന മിഷന്‍ 2014 ന്റെ ഭാഗമായി സോണ്‍ ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സംഗമത്തിന്റെ പഠന ശില്‍പ്പശാല നാളെ രാവിലെ പത്ത് മണിക്കും ജില്ലയില്‍ നടക്കുന്ന പ്രഫഷനല്‍ മീറ്റുമായി ബന്ധപ്പെട്ട പരിശീലന ക്യാമ്പ് ഉച്ചക്ക് രണ്ട് മണിക്കും സമസ്ത സെന്ററില്‍ ചേരുമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

Latest