തരുണ്‍ തേജ്പാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Posted on: December 11, 2013 1:38 pm | Last updated: December 12, 2013 at 12:08 am

tharun thejpalപനാജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ 12 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. നാല് ദിവസത്തെ പോലീസ് കസ്റ്റഡി പൂര്‍ത്തയാക്കിയ ശേഷം ഇന്ന് പനാജിയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.