എഎപിയെ പിന്തുണക്കില്ലെന്ന് ഗഡ്കരി

Posted on: December 8, 2013 3:59 pm | Last updated: December 9, 2013 at 7:41 am

gadkari 2ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ആം ആദ്മിയെ പിന്തുണക്കില്ലെന്നും ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിനേറ്റ പരാജയമെന്നും ഗഡ്കരി ആരോപിച്ചു.