തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു: കോണ്‍ഗ്രസ്

Posted on: December 8, 2013 12:05 pm | Last updated: December 9, 2013 at 11:48 pm

congressന്യൂഡല്‍ഹി: നാല് നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നതായി കോണ്‍ഗ്രസ്. മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും പാര്‍ട്ടി വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു. ഡല്‍ഹിയിലെ പരാജയം അംഗീകരിക്കുന്നു. വീഴ്ചപറ്റിയത് കണ്ടെത്തുമെന്നും ജയന്തി നടരാജന്‍ കൂട്ടിച്ചേര്‍ത്തു.