സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍

Posted on: December 3, 2013 1:44 pm | Last updated: December 3, 2013 at 1:44 pm

നിലമ്പൂര്‍: എസ് വൈ എസ് നിലമ്പൂര്‍ സോണ്‍ ദിഅ്‌വ സെല്ലിന്റെ കീഴില്‍ ടൗണ്‍ സുന്നി ജുമുഅ മസ്ജിദില്‍ നടന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പഠന സംഗമം ഹാഫിള് മസഊദ് സഖാഫി ഗൂഡല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം സഖാഫി മയനാട്, കെ സി അബ്ദുല്‍ സലാം മാസ്റ്റര്‍, കൊമ്പന്‍ മുഹമ്മദ് ഹാജി, കെ പി ജമാല്‍ നേതൃത്വം നല്‍കി.