തിരുവനന്തപുരം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Posted on: November 26, 2013 8:10 am | Last updated: November 26, 2013 at 8:10 am

തിരുവനന്തപുരം: ജില്ലയിലെ ഹയര്‍സെക്കണ്ടറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.