Connect with us

Palakkad

എസ് എസ് എഫ് ഡിവിഷന്‍തല ക്രിയേഷന്‍ ക്യാമ്പ്

Published

|

Last Updated

പട്ടാമ്പി: എസ് എസ് എഫ് ഡിവിഷന്‍ തല ക്രിയേഷന്‍ ക്യാമ്പ് എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ യൂസഫ് സഖാഫി ഉദ്ഘാടനം ചെയ്തു. ആബിദ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ വിഷയാവതരണം നടത്തി. അലി സഅദിവല്ലപ്പുഴ, സിദ്ദീഖ് മാസ്റ്റര്‍, റസാഖ് മിസ് ബാഹി ആമയൂര്‍, ഇ എം എ കബീര്‍ സഖാഫി, ഹക്കീം ബുഖാരി, റഫീഖ് അസ്ഹരി, സുഹൈര്‍ നെടുങ്ങോട്ടൂര്‍, ത്വാഹിര്‍ സഖാഫി പങ്കെടുത്തു. അശ്കര്‍ ചൂരക്കോട് സ്വാഗതവും അന്‍സാര്‍ കരിമ്പുള്ള ി സ്വാഗതം പറഞ്ഞു.

Latest