ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ആനന്ദിന് വീണ്ടും തോല്‍വി

Posted on: November 21, 2013 7:02 pm | Last updated: November 21, 2013 at 7:02 pm

anandhചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി.  പരമ്പരയില്‍ ആനന്ദിന്റെ മൂന്നാമത്തെ തോല്‍വിയാണിത്. ഇതോടെ കാള്‍സണ് ആറ് പോയിന്റായി.  അരപ്പോയിന്റ് കൂടി നേടാനായാല്‍ എതിരാളിയായ കാള്‍സണ്‍ ലോകചാമ്പ്യനാവും.