മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

Posted on: November 12, 2013 7:04 am | Last updated: November 12, 2013 at 11:54 pm

murderമലപ്പുറം: മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് ബാവയാണ് മകന്‍ നിയാസിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.